ഈറോഡില്‍ നിന്നും 83 കിലോമീറ്റര്‍ വടക്ക് കിഴ്ക്കായാണ് കരടിയൂര്‍ വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ ഒന്നാണിത്. വളരെ സന്തോഷവും ആത്ഭുതവും നല്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. ഇറോഡില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വീസ് ഉണ്ട് . ഒരു മണിക്കൂറിലേറെ സമയമെടുക്കും ഈറോഡില്‍ നിന്നും ഇവിടെയെത്താന്‍. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നായാണ് കരടിയൂര്‍ കണക്കാക്കപ്പെടുന്നത്.