Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈറോഡ്‌ » ആകര്‍ഷണങ്ങള് » കസ്‌തൂരി അരങ്കനാഥാര്‍ ക്ഷേത്രം

കസ്‌തൂരി അരങ്കനാഥാര്‍ ക്ഷേത്രം, ഈറോഡ്‌

29

ചരിത്രമേറെയുള്ള ക്ഷേത്രങ്ങളിലൊന്നാണ്‌ കസ്‌തൂരി അരങ്കനാഥാര്‍ ക്ഷേത്രം. ഈറോഡിലെ ഏറ്റവും മികച്ചതും പരിപാവനവുമായ ക്ഷേത്രങ്ങളിലൊന്നായിട്ടാണ്‌ ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്‌. നിരവധി പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണിത്‌. കസ്‌തൂരിയാണ്‌ ഇവിടുത്തെ പ്രധാന ആരാധനാ മൂര്‍ത്തി. മറ്റ്‌ രങ്കനാഥ പെരുമാള്‍ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ്‌ ഈ പ്രതിഷ്‌ഠ. നിരവധി കഥകള്‍ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ നിലവിലുണ്ട്‌.

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ദ്വാരപാലകന്‍മാരാണ്‌. ഈ ദ്വാരപാലകര്‍ ശരിക്കും ദേവന്‍മാരാണന്നാണ്‌ ഐതീഹ്യം. ശാപത്താല്‍ രാക്ഷസന്‍മാരായി മാറിയ ഇവര്‍ മോക്ഷത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണത്രെ. കമലവല്ലി തയ്യാര്‍ ദേവിയെയാണ്‌ ഇവിടെ ആരാധിക്കുന്നത്‌. സ്ഥിരിമായി ഇവിടെ എത്തുന്ന തീര്‍ത്ഥാടകരുണ്ട്‌. മാര്‍ച്ചിലാണ്‌ ക്ഷേത്രത്തിലെ പ്രധാന ഉത്സവം .

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat