Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫൈസാബാദ്‌ » ആകര്‍ഷണങ്ങള് » ബാഹു ബീഗം കാ മക്‌ബാര

ബാഹു ബീഗം കാ മക്‌ബാര, ഫൈസാബാദ്‌

20

നവാബ്‌ സുജ-ഉദ്‌- ദൗള പത്‌നിയുടെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ചതാണ്‌ ബാഹു ബിഗത്തിന്റ മക്‌ബാര. മുഗല്‍ വാസ്‌തു ശൈലിയുടെ ഉത്തമോദാഹരണമാണ്‌ ഈ ശവകുടീരം. താജ്‌മഹലിന്റെ ആഢംബരം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ശ്രമഫലമായി 1816 ല്‍ പണികഴിപ്പിച്ചതാണ്‌ ഈ ശവകുടീരം എന്നാണ്‌ ചരിത്രം. ശവകുടീരത്തിലെ വെള്ള മാര്‍ബിളുകളുടെ തിളക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. നിലാവില്‍ നശ്വരതയുടെ പ്രതീകമായി അനുഭവപ്പെടും ഈ ശവകുടീരം. 42 മീറ്റര്‍ ഉയരമുള്ള ഇവിടെ നിന്നും നോക്കിയാല്‍ ഫൈസാബാദിന്റെ ഭംഗി മുഴുവന്‍ ആസ്വദിക്കാന്‍ കഴിയും. ആര്‍ക്കിയോളജിക്കല്‍ ഡിപാര്‍ട്‌മെന്റ്‌ ഓഫ്‌ ഇന്ത്യയാണ്‌ ഈ സ്‌മാരകം സംരക്ഷിക്കുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu