Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫരീദാബാദ് » ആകര്‍ഷണങ്ങള് » രാജാ നഹര്‍ സിംഗ് പാലസ്

രാജാ നഹര്‍ സിംഗ് പാലസ്, ഫരീദാബാദ്

25

രൂപകല്‍പ്പനയിലെ മികവാണ് പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കൊട്ടാരത്തെ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കുന്നത്. ജാട്ട് രാജാവായിരുന്ന നഹര്‍ സിംഗിന്‍െറ മുന്‍ഗാമികള്‍ നിര്‍മിച്ച ഈ മനോഹര കൊട്ടാരത്തിന്‍െറ നിര്‍മാണം 1850ലാണ് പൂര്‍ത്തിയാക്കിയത്.  

തെക്കന്‍ ഡല്‍ഹിയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഈ കൊട്ടാരം ബല്ലാബ്ഗര്‍ ഫോര്‍ട്ട് പാലസ് എന്നും അറിയപ്പെടാറുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന പങ്കുവഹിച്ചയാളായ നഹര്‍സിംഗിന്‍െറ കൊട്ടാരത്തിന്‍െറ പ്രധാന ആകര്‍ഷണം മനോഹരങ്ങളായ പവലിയനുകളും വിശാലമായ നടുമുറ്റവുമാണ്. കൊത്തുപണികളോടെയൂള്ള കവാടങ്ങളും അലങ്കരിച്ച മുറികളുമെല്ലാം പ്രൗഡിയുടെ പഴയകാലത്തിന്‍െറ ഓര്‍മകളുണര്‍ത്തുന്നതാണ്. നിലവില്‍ പൈതൃക സമ്പത്തായ ഈ കൊട്ടാരത്തില്‍ നിരവധി വിനോദസഞ്ചാരികളാണ് എത്താറ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri