Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫരീദാബാദ് » കാലാവസ്ഥ

ഫരീദാബാദ് കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. ചൂടേറിയതും വരണ്ടതുമായിരിക്കും കാലാവസ്ഥ.

മഴക്കാലം

ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ കനത്ത മഴ ലഭിക്കുന്ന സ്ഥലമാണ് ഇവിടം. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണും ഇവിടെ അനുഭവപ്പെടാറുണ്ട്.

ശീതകാലം

ജനുവരി മുതല്‍ മാര്‍ച്ച് ആദ്യം വരെയാണ് ഇവിടെ തണുപ്പുകാലം.