Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫരീദ്കോട്ട് » ആകര്‍ഷണങ്ങള് » കോട്കപുര

കോട്കപുര, ഫരീദ്കോട്ട്

13

വെളുത്ത സ്വര്‍ണ്ണത്തിന്‍റെ നഗരം എന്നറിയപ്പെടുന്ന ഫരീദ്കോട്ടിലെ പ്രദേശമാണ് കോട്കപുര . ലോകത്തിലെ പ്രധാനപ്പെട്ട കോട്ടണ്‍ മാര്‍ക്കറ്റിലൊന്നായതുകൊണ്ടാണ് ഈ നഗരത്തെ ഇങ്ങനെ വിളിക്കുന്നത്. നഗരശില്പിയായ നവാബ് കപുര സിംഗിന്‍റെ പേരില്‍ നിന്നാണ് കോട്കപുരയ്ക്ക് ഈ പേര് ലഭിച്ചത്. 1875 മഹേശ്വരി കുടുംബം തുടങ്ങിയ മഹേശ്വരി സ്ട്രീറ്റ് ആണ് ഇവിടെ പ്രധാനമായി കച്ചവടം നടക്കുന്ന സ്ഥലം.

ശാസ്ത്രീ മാര്‍ക്കറ്റ് എന്നും ഈ സ്ട്രീറ്റിന് വിളിപ്പേരുണ്ട്. സങ്കീര്‍ണ്ണമായ ചരിത്രമാണ് കോട്ട്കപുര നഗരത്തിനുള്ളത്. കോട്കപുരയുടെ ചരിത്രത്തെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ ഇവിടത്തെ കോട്ടകള്‍ സന്ദര്‍ശിക്കാന്‍ മറക്കരുത്. ഇതുപോലെ ഗുരു ബര്‍ ഗോബിന്ദ് സിംഗിന്‍റെയും നവാബ് കപുര സിംഗിന്‍റെയും കഥകള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഒരിക്കലെങ്കിലും ഈ നഗരം സന്ദര്‍ശിക്കണം.

ഇതുകൂടാതെ ദുര്‍ഗ്ഗ മന്ദിര്‍, ഗുരുദ്വാര ഗോദാവരി സര്‍ പത്സഹി, ശിവ് ഗുഫ മന്ദിര്‍, ശ്രീ രാധാകൃഷ്ണ മന്ദിര്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആരാധനാലയങ്ങള്‍. ഇതുകൂടാതെ കോത്തേ ദ വെയില്‍, സാന്ത്വന്‍, ദില്‍വന്‍കലന്‍, പഞ്ച്ഗ്രേയന്‍ കലന്‍, ഘാന്യന്‍ വാലാ,ഹരിനോ,മധക്,ഖാര,മട്ട തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri