Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫരീദ്കോട്ട് » ആകര്‍ഷണങ്ങള് » കിലാ മുബാറക്ക്

കിലാ മുബാറക്ക്, ഫരീദ്കോട്ട്

13

രാജാ മുഗള്‍സായുടെ കാലത്ത് പണികഴിപ്പിച്ച കോട്ടയാണിത്. ശേഷം രാജാ ഹമീര്‍ സിംഗ് ,രാജാ വിക്രം സിംഗ്,രാജാ ബല്‍ബീര്‍ സിംഗ് തുടങ്ങിയവരുടെ കാലങ്ങളില്‍ ഈ കോട്ടപുതുക്കിപ്പണിയുകയുണ്ടായി.

രാജകൊട്ടാരം, അമൂല്യ സമ്പത്തുകള്‍ സൂക്ഷിക്കുന്ന തോഷ ഖാന, മോധി ഖാന ട്രഷറി തുടങ്ങിയവയെല്ലാം സംരക്ഷിച്ച് വലയം ചെയ്തുകൊണ്ടാണ് ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാവിധ സൌകര്യങ്ങളോടും രക്ഷയോടും കൂടി നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ടയ്ക്കും ചുറ്റും മനോഹരമായ ഒരു ഉദ്യാനവും സ്ഥിതി ചെയ്യുന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri