Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫരീദ്കോട്ട് » ആകര്‍ഷണങ്ങള് » രാജ്മഹല്‍

രാജ്മഹല്‍, ഫരീദ്കോട്ട്

13

മഹാരാജാ വിക്രംസിംഗിന്‍റെ കാലത്ത് ഫരീദ്കോട്ടിന്‍റെ ഹൃദയഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ട മണിമാളികയാണ് രാജ്മഹല്‍. ബല്‍ബീര്‍സിംഗിന്‍റെ മേല്‍നോട്ടത്തിലാണ് ഈ മാളികയുടെ നിര്‍മ്മാണം നടന്നത്. നയനസുന്ദരമായ കൂര്‍ത്തഗോപുരങ്ങളും കണ്ണാടി പതിപ്പിച്ച ചുവരുകളുമായി ഫ്രഞ്ച് വാസ്തുവിദ്യയില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്ന രീതിയിലാണ് ഈ മണിമാളികയുടെ നിര്‍മ്മാണ രീതി.രാജകുടുംബത്തിന്‍റെ കൊട്ടാരമായാണ് ഇത് പണ്ട് ഉപയോഗിച്ചിരുന്നത്. 15 ഏക്കര്‍ സ്ഥലത്ത് വിശാലമായ പച്ചപുല്‍ത്തകിടിയും സുന്ദരമായ ടവറുകളുമുള്ള ഈ മണിമാളികയില്‍ മഹാരാജാ വിക്രമസിംഗിന്‍റെ പിന്‍തുടര്‍ച്ചക്കാരാണ് ഇപ്പോള്‍ താമസിക്കുന്നത്.

ഈ കോട്ടാരത്തിന്‍റെ ചുവരുകള്‍ പുരാതന ചിത്രകലകള്‍ കൊണ്ട് മനോഹരമാക്കിയിരിക്കുന്നതാണ്. രാജധ്യോരി എന്നരിയപ്പെടുന്ന ഈ കൊട്ടാരത്തിന്‍റെ പ്രവേശനകവാടത്തില്‍ ഇപ്പോള്‍ ഒരു ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. ബല്‍ബീര്‍ ആശ്പത്രി എന്നാണിതിന്‍റെ പേര്.

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri