Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേഹബാദ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഹരിയാനയിലെ വിവിധ നഗരങ്ങളും, ഗ്രാമങ്ങളും ഫത്തേഹാബാദുമായി നിരവധി റോഡുകളാല്‍ ബന്ധപ്പെട്ട് കിടക്കുന്നു. നാഷണല്‍ ഹൈവേ 10 ഫത്തേഹാബാദിനെ ഡല്‍ഹിയും, പഞ്ചാബുമായി ബന്ധിപ്പിക്കുന്നു.