Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫത്തേഹ്ഗര്‍ സാഹിബ് » ആകര്‍ഷണങ്ങള് » സാദന ക്വസായി മസ്ജിദ്

സാദന ക്വസായി മസ്ജിദ്, ഫത്തേഹ്ഗര്‍ സാഹിബ്

26

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള ഈ മസ്ജിദ് പ്രശസ്ത മുസ്ലിം കവിയായിരുന്ന ഭഗത് സാധനയുടെ ( സാധന ക്വസായി) പേരിലുള്ളതാണ്. സന്യാസിയും ചിന്തകനുമൊക്കെയായിരുന്ന ഇദ്ദേഹം രചിച്ച കീര്‍ത്തനങ്ങള്‍ സിക്കുകാരുടെ പുണ്യ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സിര്‍ഹിന്ദി കല്ലുകള്‍ കൊണ്ട് നിര്‍മിച്ചിട്ടുള്ള ഈ മസ്ജിദ് മുഗള്‍ വാസ്തുശില്‍പ്പ വിദ്യക്കും ടി ആര്‍ട്ട് പെയിന്‍റിംഗിനും പേരുകേട്ടതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat