ബ്രാസിലാണ് അല്ലാഹുവിന്‍െറ പ്രവാചകന്മാരുടേതെന്ന് വിശ്വസിക്കപ്പെടുന്ന നബിമാരുടെ ശവകുടീരങ്ങള്‍ (ഖബറിടങ്ങള്‍) ഉള്ളത്.
ഇവിടെ നടത്തിയ ഉദ്ഘനനത്തില്‍ 11 അസ്ഥികൂടങ്ങളാണ് കണ്ടത്തെത്. ഉയര്‍ന്ന പ്ളാറ്റ് ഫോമില്‍ ഇവ അടക്കം ചെയ്ത ശേഷം നിര്‍മിച്ച ശവകുടീരങ്ങളില്‍ ആരാധന നടത്തിവരുന്നുണ്ട്. നബിമാരോടുള്ള ആദര സൂചകമായി തങ്ങളുടെ വീടിന്‍െറ ഉയര്‍ന്ന ഭാഗങ്ങളില്‍ ഇവര്‍ അന്തിയുറങ്ങാറില്ല. ശൈഖ് അഹമ്മദ് ഫാറൂഖി സിര്‍ഹിന്ദി പ്രദേശവാസികള്‍ക്ക് വിജ്ഞാനം പകര്ന്നുനല്കിയതും ഇവിടെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.