Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗഡാഗ് » ആകര്‍ഷണങ്ങള് » ഗഡാഗിലെ സരസ്വതി ക്ഷേത്രം

ഗഡാഗിലെ സരസ്വതി ക്ഷേത്രം, ഗഡാഗ്

52

ഗഡാഗിലെ ത്രികൂടേശ്വര ക്ഷേത്ര പരിസരത്താണ് സരസ്വതി ക്ഷേത്രമുള്ളത്. ചാലൂക്യ കലയുടെ ഉത്തമദൃഷ്ഠാന്തങ്ങളിലൊന്നായ ഈ ക്ഷേത്രത്തിലെ കൊത്തുപണികള്‍ വിസ്മയിപ്പിക്കുന്നതാണ്. കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ച തൂണുകള്‍ ഇവിടത്തെ പ്രത്യേകതയാണ്. ഇവിടെ പ്രതിഷ്ഠിച്ചിരുന്ന യഥാര്‍ത്ഥ സരസ്വതി ബിംബം നശിപ്പിക്കപ്പെട്ടിരുന്നു.

പിന്നീട് മറ്റൊരു ബിംബം നിര്‍മ്മിച്ച് അതിനടുത്തായി പ്രതിഷ്ഠിക്കുകയായിരുന്നു. ആദി ശങ്കരാചാര്യരുടെ ഒരു ബിംബവും ഇവിടെയുണ്ട്. സരസ്വതി ക്ഷേത്രം കൂടാതെ ഈ പരിസരത്തി മറ്റ് ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. ഗഡാഗിലെ ഒഴിച്ചുകൂടാനാവാത്ത കാഴ്ചകളിലൊന്നാണ് സരസ്വതി ക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat