ആന്തൂര്‍ബെന്തൂര്‍ എന്ന ചെറു നഗരത്തിലാണ് ഈ മഠം സ്ഥിതിചെയ്യുന്നത്. ശ്രീ ജഗദ്ഗുരു ബുദിമഹാസ്വാമികള്‍ 775 വര്‍ഷം ഈ മഠത്തില്‍ താമസിച്ചിരുന്നുവെന്നാണ് ഇവിടത്തുകാര്‍ വിശ്വസിക്കുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ഇന്നാട്ടുകാരുടെ പ്രധാന ജീവനോപാധി കൃഷിയാണ്.