ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പഴക്കം ചെന്ന ജൈനക്ഷേത്രങ്ങളില്‍ ഒന്നായാണ് ഭദ്രേശ്വര്‍ ക്ഷേത്രം കണക്കാക്കപ്പെടുന്നത്. കാലങ്ങള്‍ക്ക് മുന്‍പ് ജൈനസന്യാസിയായിരുന്ന ശ്രാവക് ദേവചന്ദ്രയാണ് ഈ ക്ഷേത്രത്തിന് അടിത്തറ പാകിയത്. ഭദ്രേശ്വര ശ്രീകോവിലും 53 ദേവാലയങ്ങളും കൂടിച്ചേര്‍ന്നതാണ് ഭദ്രേശ്വര്‍ ക്ഷേത്രം.
നിരവധി തവണ ഭൂമികുടുക്കത്തിലും മറ്റുംപെട്ട് ഈ ക്ഷേത്രം നശിച്ചുപോയിരുന്നു.