Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗംഗോത്രി » ആകര്‍ഷണങ്ങള് » ഗംഗോത്രി ക്ഷേത്രം

ഗംഗോത്രി ക്ഷേത്രം, ഗംഗോത്രി

15

ഭാഗീരഥി നദിക്കരയിലാണ് ഗംഗോത്രി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗംഗാദേവിക്ക് സമര്‍പ്പണം ചെയ്തിരിക്കുന്ന ഈ ക്ഷേത്രം സമുദ്രനിരപ്പില്‍ നിന്ന് 3200 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗംഗാദേവിയുടെ ക്ഷേത്രങ്ങളില്‍ ഏറ്റവും ഉയരത്തിലുള്ളതും, പ്രധാനപ്പെട്ടവയിലൊന്നുമാണ് ഇത്. ഗുര്‍ഖ ജനറലായിരുന്ന അമര്‍സിങ്ങ് ഥാപ്പയാണ് പതിനെട്ടാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം പണിതത്. കനത്ത മഞ്ഞ് വീഴ്ചയുള്ളതിനാല്‍ ശൈത്യകാലത്ത് ഈ ക്ഷേത്രം തുറക്കാറില്ല. ക്ഷേത്രത്തിന് സമീപത്തുള്ള നിരവധി ആശ്രമങ്ങളില്‍ തീര്‍‌ത്ഥാടകര്‍ക്ക് താമസസ്ഥലവും, മറ്റ് സൗകര്യങ്ങളും ലഭിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed