നഗരത്തിന്‍െറയും പച്ചപുതച്ച് കിടക്കുന്ന സമീപ താഴ്വരകളുടെയും വെള്ളച്ചാട്ടങ്ങളുടെയും ഒക്കെ ദൂര കാഴ്ച ആസ്വദിക്കുന്നതിനുള്ള വ്യൂ പോയിന്റ് ആണ് ഹുര്ഹുറേ ധാര. സിക്കീം ലെജിസ്ലേറ്റീവ് അസംബ്ളി ബില്‍ഡിംഗിന് സമീപമുള്ള നാംനാംഗിലാണ് ഈ വ്യൂ പോയിന്റ് സ്ഥിതി ചെയ്യുന്നത്. മുമ്പമ്പിലൂടെ നടക്കുകയോ അല്ളെങ്കില്‍ അവിടെയിട്ടിരിക്കുന്ന കസേരകളില്‍ ഇരുന്ന് പ്രകൃതി ഭംഗി ആസ്വദിക്കുകയോ ചെയ്യാം.