ഗാംഗ്ടോക്കില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രമാണ് ഈ മൊണാസ്ട്രിയിലേക്കുള്ള ദൂരം. തിബറ്റന്‍ അഭയാര്‍ഥികള്‍ക്കായി 1961ല്‍ ലുഡിംഗ് കെന്‍ റിംപോച്ചെയാണ് ഇത് തുടങ്ങിയത്. തിബറ്റന്‍ ബുദ്ധിസത്തിലെ സാക്യ വിഭാഗത്തിലുള്ളവരാണ് ഇവിടത്തെ ബുദ്ധ ഭിക്ഷുക്കള്‍.