Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാംഗ്ടോക് » ആകര്‍ഷണങ്ങള് » ചാങ്കു തടാകം

ചാങ്കു തടാകം, ഗാംഗ്ടോക്

63

സോംഗ്മോ എന്നും അറിയപ്പെടുന്ന ഈ തടാകം കിഴക്കന്‍ സിക്കീമില്‍ ഗാംഗ്ടോക്കില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3780 മീറ്റര്‍ ഉയരത്തിലാണ് ഈ ഗ്ളേസിയര്‍ അധിഷ്ഠിത തടാകം സ്ഥിതി ചെയ്യൂന്നത്. നാഥുലാ പാസിലേക്കുള്ള വഴിമധ്യേ കാണാവുന്ന ഈ തടാകത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം ദൂരെയാണ് ചൈനീസ് അതിര്‍ത്തി. 2006ല്‍ ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് ഈ തടാകത്തിന്‍െറ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

 

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed