Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗഞ്ചം » ആകര്‍ഷണങ്ങള്‍
  • 01ഉജ്ജലേശ്വര്‍

    ഉജ്ജലേശ്വര്‍

    ഗഞ്ചം ബെഹ്റാംപൂരില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ഉജ്ജ്വലേശ്വര്‍ സ്ഥിതി ചെയ്യുന്നത്. മലയിലെ ഗുഹയില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ ക്ഷേത്രം. ഇവിടെയത്തൊന്‍ പറാക്കെട്ടുകള്‍ ചത്തെി കല്‍പ്പടവുകളും നിര്‍മിച്ചിട്ടുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 02നിര്‍മലിജാര്‍

    നിര്‍മലിജാര്‍

    നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇവിടംം. വിഷ്ണു, ജഗന്നാഥന്‍, വിമലാ ദേവി, രാധാകൃഷ്ണ, ശിവന്‍, ഗണേശന്‍, സൂര്യഭഗവാന്‍ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്ര സമുച്ചയമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ശുദ്ധമായ വെള്ളം എന്നാണ് നിര്‍മലീ...

    + കൂടുതല്‍ വായിക്കുക
  • 03മഹൂരി കലുവ ക്ഷേത്രം

    മഹൂരി കലുവ ക്ഷേത്രം

    ഛത്രപൂരില്‍ നിന്ന് 37 കിലോമീറ്ററും ബെഹ്റാംപൂരില്‍ നിന്ന് 15 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. മഹൂരി രാജാവ് ആരാധിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന മഹൂരി കലുവ ദേവിയാണ്  ഇവിടത്തെ പ്രതിഷ്ഠ....

    + കൂടുതല്‍ വായിക്കുക
  • 04ജൗഗദ

    ജൗഗദ

    ബെഹ്റാംപൂരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം മൗര്യ കാലഘട്ടത്തില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന കോട്ടയുടെ അവശിഷ്ടങ്ങളാണ്. മൗര്യകാലത്തെ കൊത്തുപണികളോട് കൂടിയ നിരവധി കല്ലുകള്‍ ഇവിടെ കാണാം. റുഷികുല്യ...

    + കൂടുതല്‍ വായിക്കുക
  • 05ഹുമ കാന്തിഅഗദ

    ഗഞ്ചം ഛത്രപൂരില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്ന ഹുമ കാന്തി അഗദ ബീച്ച്. സൂര്യസ്നാനത്തിനൊപ്പം സാഹസിക പ്രിയര്‍ക്ക് കടലില്‍ സര്‍ഫിംഗും ആകാം.

    റുഷികുല്യ നദി കടലില്‍ ചേരുന്ന സ്ഥലം അടുത്തുള്ളതും...

    + കൂടുതല്‍ വായിക്കുക
  • 06ബേതനായി

    ബേതനായി

    ഛത്രപൂരില്‍ നിന്ന് 56 കിലോമീറ്റര്‍ ദൂരെയുള്ള ബേതനായിയില്‍ മാന്‍വര്‍ഗത്തില്‍ പെട്ട  കൃഷ്ണമൃഗങ്ങളെ ധാരാളമായി കാണാറുണ്ട്. ഫലഭുയിഷ്ടമായ മണ്ണുള്ള ഈ സ്ഥലത്ത് നിരവധി വിളകള്‍ കൃഷി ചെയ്തുവരുന്നുണ്ട്.  സമീപത്തെ മലകളിലും നിന്നും...

    + കൂടുതല്‍ വായിക്കുക
  • 07അഥഗദ പട്ടണ

    അഥഗദ പട്ടണ

    സമ്പന്നമായ ചരിത്രത്തിന്‍െറ കഥകള്‍ പറയാനുള്ള സ്ഥലമാണ് ഛത്രപുറില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലം. പ്രമുഖ കവികളായ കബിസുരിയ ബാല്‍ദേവ് രാത്തും കബി ജാദൂമണി മഹാപത്രയും ജനിച്ചത് ഇവിടെയാണ്. കാലാപഹാദിന്‍െറ ആക്രമണത്തെ തുടര്‍ന്ന്...

    + കൂടുതല്‍ വായിക്കുക
  • 08പഞ്ചാമ

    പഞ്ചാമ

    ഛത്രപൂരില്‍ നിന്ന് 37 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. പ്രശസ്തമായ സിദ്ധി ബിനായക് ക്ഷേത്രത്തില്‍ നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചത്. അരയാലിന് കീഴിലുള്ള ഗണപതി വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. കാഞ്ചി പിടിച്ചടക്കാനുള്ള ശ്രമത്തിനിടെ ഗജപതി രാജാവായിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 09അര്യപ്പള്ളി ബീച്ച്

    അര്യപ്പള്ളി ബീച്ച്

    ഗഞ്ചം ജില്ലയുടെ ആസ്ഥാനമായ ഛത്തര്‍പൂറില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ് ഈ കടല്‍ത്തീരം. സഞ്ചാരികളെ ഊര്‍ജസ്വലരാക്കുകയും ഉന്‍മേഷം പടര്‍ത്തുകയും ചെയ്യുന്ന കാലാവസ്ഥയാണ് ഈ ബീച്ചിനെ വേറിട്ടതാക്കുന്നത്. കടലില്‍ ഒരു കുളിക്ക് ശേഷം തീരത്ത്...

    + കൂടുതല്‍ വായിക്കുക
  • 10ബാലകുമാരി ക്ഷേത്രം

    ബാലകുമാരി ക്ഷേത്രം

    ഏറെ പ്രശസ്തവും ഏറെ പണ്യമുള്ളതുമെന്ന് വിശ്വസിക്കപ്പെടുന്ന ബാലകുമാരി ക്ഷേത്രം ഒഡീഷയിലെത്തുന്ന എല്ലാവരും നിര്‍ബന്ധമായി സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ 1240 പടികെട്ടുകള്‍ കയറിചെന്നാലേ ...

    + കൂടുതല്‍ വായിക്കുക
  • 11ഗിരിസോല

    ഗിരിസോല

    ബെഹ്റാംപൂറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെയാണ് ഗിരിസോല. ആന്ധ്രാപ്രദേശില്‍ നിന്ന് ഒഡീഷയിലേക്കുള്ള പ്രവേശന കവാടമായ ഇവിടം നഗരത്തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് പ്രകൃതിയൊരുക്കുന്ന ശാന്തതയില്‍ വിശ്രമിക്കാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun

Near by City