Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗണപതിപുലെ » ആകര്‍ഷണങ്ങള് » സ്വയംഭൂ ഗണപതി ക്ഷേത്രം

സ്വയംഭൂ ഗണപതി ക്ഷേത്രം, ഗണപതിപുലെ

17

രത്‌നഗിരിയില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് ഈ ക്ഷേത്രത്തിലേക്ക്. കരീബിയന്‍ കടല്‍ത്തീരങ്ങളെ ഓര്‍മിപ്പിക്കുന്ന മനോഹരമായ ബീച്ചിനരികിലാണ് ഈ ക്ഷേത്രം. സ്വയംഭൂ ഗണപതിവിഗ്രഹമുള്ള ഗണപതിക്ഷേത്രമാണ് ഗണപതിഫുലെയിലെ ഏറ്റവും വലിയ ആകര്‍ഷണം. ഏകദേശം 400 വര്‍ഷം പഴക്കമുള്ളതാണ് ഒറ്റക്കല്ലില്‍ തീര്‍ത്ത ഈ ഗണപതിവിഗ്രഹം. 

വെള്ളമണലിലും കോപ്പറിലും തീര്‍ത്ത വിഗ്രഹങ്ങളുമുണ്ട് ഇവിടെ. സാധാരണപോലെ കിഴക്കോട്ടല്ല, പടിഞ്ഞാറേക്ക് തിരിഞ്ഞാണ് വിഗ്രഹത്തിന്റെ മുഖം. ചെറിയൊരു കുന്നിന്‍മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഏകദേശം നാല് നൂറ്റാണ്ടോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ച് മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് ക്ഷേത്രത്തിനകത്ത് പ്രവേശനമുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed