Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാസിയാബാദ് » ആകര്‍ഷണങ്ങള് » ദൗലാന

ദൗലാന, ഗാസിയാബാദ്

18

മീററ്റ് - ഹാപൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഒരു ചരിത്രനഗരമാണ് ദൗലാന. ഗാസിയാബാദില്‍ നിന്നും 23 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. രജപുത്രരാജാവായ ഥോല്‍സിംഗ് ശിശോഡ്യയാണ് ഈ നഗരത്തിന്റെ നിര്‍മാതാവ്. സിക്കുകാര്‍ 1780 ല്‍ ഈ സ്ഥലം ആക്രമിച്ച് കീഴടക്കി.

1857 ലെ ശിപായി ലഹളക്കാലത്താണ് ഈ ്‌സഥലത്തിന് പ്രശസ്തി കൈവരുന്നത്. ലാല ജാങ്കുമാല്‍ അടക്കം ഇവിടത്തെ 14 രജപുത്രന്മാരെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റി.

സതി മാലിന്ദി ദേവിയുടെ ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷമം. വര്‍ഷം തോറും നിരവധി സഞ്ചാരികള്‍ ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat