വ്യവസായിയായ എന്‍എന്‍ മോഹന്‍ ആണ് മോഹന്‍ നഗര്‍ സ്ഥാപിച്ചത്. ഗാസിയാബാദ് ജില്ലയിലെ ഒരു മണ്ഡലമാണിത്. ഗാസിയാബാദില്‍ നിന്നും 7 കിലോമീറ്റര്‍ മാറി ജി ടി റോഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സോഫ്റ്റ് ഡ്രിങ്ക് നിര്‍മാണശാലയും ഐസ് ഫാക്ടറിയുംഇവിടെ ഉണ്ട്. മോഹന്‍ നഗര്‍ ക്ഷേത്രം എന്ന പേരില്‍ പ്രശസ്തമായ വലിയൊരു ക്ഷേത്രവും ഇവിടെയുണ്ട്.