Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗോരഖ്പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01കുശ്മി ഫോറസ്റ്റ്

    കുശ്മി ഫോറസ്റ്റ്

    ഗോരഖ്പൂരിലെ പ്രധാനപ്പെട്ടൊരു ടൂറിസ്റ്റ് കേന്ദ്രമാണ് കുശ്മി കാട്. നഗരത്തിലെ പ്രധാന റെയില്‍വേ ജങ്ഷനടുത്തായിട്ടാണ് കാട് സ്ഥിതിചെയ്യുന്നത്. സാല്‍, സെക്വയ മരങ്ങള്‍ളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഒട്ടേറെ വന്യജീവികളും ഇവിടെയുണ്ട്. കാടിനകത്ത് ബുദ്ദിയ മയി ദേവതയുടെ...

    + കൂടുതല്‍ വായിക്കുക
  • 02രാംഗഡ് താല്‍

    രാംഗഡ് താല്‍

    700 ഹെക്ടറോളം സ്ഥലത്ത് പരന്നുകിടക്കുന്ന മനോഹരമായ തടാകമാണിത്. ജനപ്രിയമായ ഒരു ബോട്ടിങ് കേന്ദ്രവും പിക്‌നിക് കേന്ദ്രവുമാണിത്. സഞ്ചാരികളും തദ്ദേശവാസികളും ഇവിടെയെത്താറുണ്ട്. വെള്ളത്തിലിങ്ങാനും കുളിക്കാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 03ഇമാംബര

    ഇമാംബര

    പതിനേഴാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഒരു ദര്‍ഗയാണിത്. അന്ന് ജീവിച്ചിരുന്ന റോഷന്‍ അലി ഷായെന്ന സൂഫി വര്യന്റെ സ്മരണാര്‍ത്ഥമാണ് ഇത് നിര്‍മ്മിച്ചത്. എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു തീകുണ്ഡമുണ്ട് ഇവിടെ. ഒട്ടേറെ സന്ദര്‍ശകര്‍ ഈ...

    + കൂടുതല്‍ വായിക്കുക
  • 04ഗോരഖ്‌നാഥ് ക്ഷേത്രം

    ഗോരഖ്‌നാഥ് ക്ഷേത്രം

    ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ഗോരഖ്‌നാഥ് ക്ഷേത്രം. നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം കാഴ്ചയ്ക്കും അതിമനോഹരമാണ്. ഗോരക്ഷനാഥ് സന്യാസി സ്ഥിരമായി ധ്യാനിച്ചിരുന്ന സ്ഥലത്താണത്രേ  ഈ ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 05ഗീത വാടിക

    ഗീത വാടിക

    ഗോരഖ്പൂരിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ഗീത വാടിക. രാധാ-കൃഷ്ണന്മാരാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

    + കൂടുതല്‍ വായിക്കുക
  • 06ആരോഗ്യ മന്ദിര്‍

    ആരോഗ്യ മന്ദിര്‍

    പ്രശസ്തമായ ക്ഷേത്രമാണിത്. ഇവിടെ പ്രകൃതി ചികിത്സ നല്‍കിവരുന്നുണ്ട്. നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും ഈ ക്ഷേത്രത്തിലെത്തുക എളുപ്പമാണ്. എല്ലാവര്‍ഷവും പത്തുദിവസം നീണ്ടുനില്‍ക്കുന്ന പ്രകൃതി ചികിത്സാ ക്യാമ്പിന് ഇവിടെ ഒട്ടേറെ സഞ്ചാരികള്‍ എത്താറുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 07വീര്‍ ബഹാദൂര്‍ സിങ് പ്ലാനറ്റേറിയം

    വീര്‍ ബഹാദൂര്‍ സിങ് പ്ലാനറ്റേറിയം

    കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടേയ്ക്കാവുന്ന സ്ഥലമാണിത്. പഠിയ്ക്കാനും മനസിലാക്കാനുമുള്ള ഒട്ടേറെ കാര്യങ്ങള്‍ പ്ലാനറ്റേറിയത്തില്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂളില്‍ നിന്നും കുട്ടികളെ കൊണ്ടുവരുന്ന ഗോരഖ്പൂരിലെ പ്രധാന സ്ഥലംകൂടിയാണ് പ്ലാനറ്റേറിയം. ആധുനിക...

    + കൂടുതല്‍ വായിക്കുക
  • 08ഗീത പ്രസ്

    ഗീത പ്രസ്

    ഭഗവത്ഗീത അച്ചടിയ്ക്കായി പ്രവര്‍ത്തിക്കുന്ന പ്രസാണ് ഗീത പ്രസ്. 1920ലാണ് ഈപ്രസ് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യം ഇത് ചെറിയൊരു വാടകമുറിയിലായിരുന്നു പ്രസ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോഴത്തെ പ്രസ് സ്ഥാപിച്ചത് 1955ലാണ്. നഗരത്തിലെ പ്രധാന റെയില്‍വേ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu