കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടേയ്ക്കാവുന്ന സ്ഥലമാണിത്. പഠിയ്ക്കാനും മനസിലാക്കാനുമുള്ള ഒട്ടേറെ കാര്യങ്ങള്‍ പ്ലാനറ്റേറിയത്തില് ഒരുക്കിയിട്ടുണ്ട്. സ്കൂളില്‍ നിന്നും കുട്ടികളെ കൊണ്ടുവരുന്ന ഗോരഖ്പൂരിലെ പ്രധാന സ്ഥലംകൂടിയാണ് പ്ലാനറ്റേറിയം. ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഇവിടെയുണ്ട്.