Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുഹാഘര്‍ » ആകര്‍ഷണങ്ങള് » ഹേദ്വി

ഹേദ്വി, ഗുഹാഘര്‍

10

മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രദേശത്ത് ഗുഹാഘറിലെ മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് ഹേദ്വി. ഗണേശ ക്ഷേത്രം, ദശമുഖ ദേവസ്ഥാനം എന്നിവയാണ് ഹേദ്വിയെ സഞ്ചാരികള്‍ക്ക് ആകര്‍ഷകമാക്കുന്ന പ്രധാന ഘടകങ്ങള്‍. പത്ത് കൈകളുള്ള ഗണേശ വിഗ്രഹത്തില്‍ നിന്നാണ് ദശമുഖ ദേവസ്ഥാനത്തിന് ഈ പേര് ലഭിച്ചത് എന്നാണ് വിശ്വാസം. ഹിന്ദിയില്‍ ദശഭുജ എന്ന വാക്കിന് പത്ത് കൈകള്‍ എന്നാണ് അര്‍ത്ഥം. പേഷ്വന്മാരുടെ കാലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്.

മാര്‍ബിളില്‍ തീര്‍ത്ത ഈ ക്ഷേത്രത്തിലെ വിഗ്രഹം ജമ്മു കാശ്മീരില്‍ന നിന്നുമാണ് കൊണ്ടുവന്നത്. ബ്രാഹ്മണ്‍ ഘാല്‍, ഉമാ മഹേശ്വരീ ക്ഷേത്രം എന്നിവയാണ് ഹേദ്വിയിലെ മറ്റ് കാഴ്ചകളില്‍ പ്രധാനപ്പെട്ടത്. 35 അടി നീളവും 20 അടി താഴ്ചയുമുള്ള പ്രകൃത്യാലുണ്ടായി വന്ന ഒരു ഗുഹയാണ് ബ്രാഹ്മണ്‍ ഘാല്‍. കരിങ്കല്ലിലുള്ള ഈ ഗുഹയ്ക്ക് രണ്ടടിയോളം വിസ്താരമുണ്ട്. കടല്‍ത്തിരകളടിച്ച് വെള്ളക്കുമിളകള്‍ പൊങ്ങുന്ന ബ്രാഹ്മണ്‍ ഘാലിന്റെ കാഴ്ച അതീവ രസകരമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri