Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുണ്ടൂര്‍ » ആകര്‍ഷണങ്ങള് » കൊടപ്പകൊണ്ട

കൊടപ്പകൊണ്ട, ഗുണ്ടൂര്‍

22

ഗുണ്ടൂര്‍ പട്ടണത്തിന്‍റെ  തെക്ക് പടിഞ്ഞാറു ഭാഗത്തായി ഏകദേശം നാല്‍പ്പതു കിലോമീറ്റര്‍ ദൂരെ കിടക്കുന്ന ഗ്രാമമാണ് കൊടപ്പകൊണ്ട. നരസ്റാവൂപ്പേട്ടിന്  വളരെ അടുത്തുള്ള  ഈ ഗ്രാമത്തിലേക്ക് റോഡു വഴി എത്താം. ഈ ഗ്രാമത്തിലെ ഏറ്റവും പ്രസിദ്ധമായ സ്ഥലം ത്രികുടാ ചലം അല്ലെങ്കില്‍ ത്രികുടാദ്രിയാണ് . ഈ മൂന്നു കുന്നുകളും ഗ്രാമത്തില്‍ നിന്ന് തന്നെ വ്യക്തമായി  കാഴ്ചയില്‍ പെടും. ഈ  മൂന്നു കൊടുമുടികള്‍ ബ്രഹ്മാ , വിഷ്ണു, ശിവ എന്നീ ഹിന്ദു ദൈവങ്ങളുടെ  പേരില്‍ അറിയപ്പെടുന്നു.

കോടപ്പകൊണ്ട യുടെ വളരെ സമീപത്തു തന്നെയാണ് ഗുതികൊണ്ട പട്ടണം സ്ഥിതി ചെയ്യുന്നത്.അതാണ്‌ ദക്ഷിണ കാശി അഥവാ തെക്കേ ഇന്ത്യയിലെ കാശി എന്നറിയപ്പെടുന്ന പ്രദേശം .

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri