ഗുരുദ്വാര ഭായി ദൂനി ചന്ദ് ഹവേലി എന്നും അറിയപ്പെടുന്ന ഗുരുദ്വാര തേഹേ ഹാര്‍ഹി ബാബ ബന്ധ സിങ് ബഹദൂര്‍ ഗുര്‍ദാസ്പൂരില്‍ നിന്നും 7 കിലോമീറ്റര്‍ ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. മുഗളന്മാര്ക്കെതിരെയുള്ള യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച സിഖുകാരോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പിച്ച ഗുരുദ്വാരയാണ് ഇത്.