Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുര്‍ഗാവ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഗുര്‍ഗാവ് റെയില്‍ മാര്‍ഗം

നഗരത്തിന്റെ ഏറ്റവും മൂലയ്‌ക്കായാണ്‌ ഗുര്‍ഗാവിലെ റയില്‍വെസ്റ്റേഷന്‍. ഈ റെയില്‍വെസ്റ്റേഷന്‍ ഒരു വശത്ത്‌ റിവാരിയുമായും മറ്റേ വശത്ത്‌ ഡല്‍ഹി കണ്ടോന്‍മെന്റുമായും ബന്ധപ്പെട്ട്‌ കിടക്കുന്നു. ഗുര്‍ഗാവിനടുത്തുള്ള പ്രധാന റയില്‍വെസ്റ്റേഷനുകള്‍ ഡല്‍ഹിയിലെയും ഫരീദബാദിലേതുമാണ്

റെയില്‍വേ സ്റ്റേഷന് ഗുര്‍ഗാവ്

Trains from Delhi to Gurgaon

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ajmer Shtbdi
(12015)
6:05 am
New Delhi (NDLS)
6:51 am
Gurgaon (GGN)
All days
Mut Re Pass
(54412)
9:20 am
New Delhi (NDLS)
10:51 am
Gurgaon (GGN)
All days