Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുര്‍ഗാവ് » എങ്ങനെ എത്തിച്ചേരും » റോഡ് മാര്‍ഗം

എങ്ങനെ എത്തിച്ചേരും റോഡ് മാര്‍ഗം

ഗുര്‍ഗാവില്‍ വളരെ ആസൂത്രിതമായ നഗര സംവിധാനവും ഗതാഗത സൗകര്യങ്ങളുമാണ്‌ ഉള്ളത്‌. ഡല്‍ഹിയുമായും മറ്റ്‌ അയല്‍ നഗരങ്ങളുമായും ബന്ധിക്കുന്ന സര്‍ക്കാര്‍ ബസുകള്‍ ഉണ്ട്‌. ഇതിന്‌ പുറമെ ടാക്‌സികള്‍, റിക്ഷകള്‍,ബസ്‌ സര്‍വാസുകളും ഉണ്ട്‌.