Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗ്വാളിയാര്‍ » ആകര്‍ഷണങ്ങള്‍
  • 01കാല വിതിക

    കാല വിതിക

    ഭാരതത്തിലെ പ്രശസ്തരായ ഒട്ടേറെ സംഗീതജ്ഞരുടെ സംഗീത ഉപകരണങ്ങളും മറ്റു വസ്തുക്കളും സംരക്ഷിക്കപ്പെട്ടിരിക്കുന്ന മ്യൂസിയമാണ് കാല വിതിക. ഇതോടൊപ്പം തന്നെ അമൂല്യമായ ഒട്ടേറെ ചുമര്‍ ചിത്രങ്ങളും ഇവിടെ കാണാന്‍  സാധിക്കും. മുഗള്‍ വംശം ഉള്‍പ്പെടെ  ...

    + കൂടുതല്‍ വായിക്കുക
  • 02ഗുരുദ്വാര ദത്ത ബന്ദി ചോദ്

    ഗുരുദ്വാര ദത്ത ബന്ദി ചോദ്

    ആറാമത് സിക്ക് ഗുരുവായ ഹര്‍ഗോബിന്ദ് സാഹിബിന്റെ ഓര്‍മ്മക്കായി നിര്‍മ്മിക്കപ്പെട്ടതാണിത്. മുഗള്‍  ഭരണാധികാരിയായ ജഹാംഗീര്‍, ഗുരുവിനെ ഗ്വാളിയാര്‍ കോട്ടയില്‍  തടവിലാക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ സമര നടപടികളുടെ പേരിലായിരുന്നു...

    + കൂടുതല്‍ വായിക്കുക
  • 03സാസ് ബഹു ക്ഷേത്രം

    ഹിന്ദിയില്‍  'സാസ്' എന്നാല്‍  അമ്മായിയമ്മയും 'ബഹു' എന്നാല്‍  മരുമകള്‍  എന്നുമാണ് അര്‍ത്ഥം. എന്നാല്‍  പേരു കേട്ട് ഇത് അവരുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് തെറ്റിദ്ധരിക്കേണ്ട. മഹാവിഷ്ണുവിന്റെ മറ്റൊരു പേരായ 'സസ്ത്രബഹു'...

    + കൂടുതല്‍ വായിക്കുക
  • 04ദേവ് ഖോ

    ദേവ് ഖോ

    പ്രകൃതി ഭംഗിക്ക് പേരു കേട്ട സ്ഥലമാണ് ദേവ് ഖോ. ഗ്വാളിയാര്‍ നഗരത്തില്‍  നിന്നും 16 കിലോമീറ്റര്‍ അകലെയാണിത്. വ്യത്യസ്ഥങ്ങളായ നിരവധി വന്യ മൃഗങ്ങളുടെയും പക്ഷികളുടെയും കൂടി വാസസ്ഥാനമാണ് ദേവ് ഖോ. അതിനാല്‍  തന്നെ ഗ്വാളിയാറിലെത്തുന്ന സഞ്ചാരികളുടെ...

    + കൂടുതല്‍ വായിക്കുക
  • 05ഖ്വാജാ കനൂണ്‍ സാഹിബ് ദര്‍ഗ

    ഖ്വാജാ കനൂണ്‍ സാഹിബ് ദര്‍ഗ

    ഖ്വാജാ കനൂണ്‍ സാഹിബിന്റെ ഓര്‍മ്മക്കായ്‌ നിര്‍മ്മിക്കപ്പെട്ട ദര്‍ഗയാണിത്‌. സമുന്നതനായ ഒരു സൂഫി സന്യാസിയായിരുന്നു ഖ്വാജാ കനൂണ്‍ സാഹിബ്. ഖ്വാജാ കനൂണ്‍ എന്നാണ് ശിഷ്യര്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്....

    + കൂടുതല്‍ വായിക്കുക
  • 06സിന്ധ്യ മ്യൂസിയം

    സിന്ധ്യ മ്യൂസിയം

    ജയ് വിലാസ് മഹലിനുള്ളിലായി സിന്ധ്യ മ്യൂസിയം സ്ഥിതി ചെയ്യുന്നു. ജിവാജി റാവു സിന്ധ്യ മ്യൂസിയം എന്നും ഇതറിയപ്പെടുന്നു. സിന്ധ്യ വംശത്തിലെ പ്രധാന ഭരണാധികാരിയായ ജിവാജി റാവുവിന്റെ പേരിലുള്ള മ്യൂസിയമാണിത്. സിന്ധ്യ വംശത്തിലെ പ്രശസ്തമായ രേഖകളും മറ്റും...

    + കൂടുതല്‍ വായിക്കുക
  • 07ഗ്വാളിയാര്‍ ഫോര്‍ട്ട്‌

    ഗ്വാളിയാര്‍ നഗരത്തിന്റെ പ്രശസ്തിയുടെ ഏറിയ പങ്കും അവകാശപ്പെടാവുന്നത് ഇവിടെയുള്ള ഗ്വാളിയോര്‍ കോട്ടകള്‍ ക്ക് തന്നെയാണ്. ഭാരതത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചരിത്രസ്മാരകങ്ങളില്‍  ഒന്നാണിത്. മലമുകളിലായി പ്രതാപത്തോടെ നിറഞ്ഞു നില്‍ ക്കുന്ന ഈ...

    + കൂടുതല്‍ വായിക്കുക
  • 08ഗാസ് മുഹമ്മദിന്റെ ശവകുടീരം

    ഗാസ് മുഹമ്മദിന്റെ ശവകുടീരം

    പതിനഞ്ചാം നൂറ്റാണ്ടിലെ സൂഫി സന്യാസിയായിരുന്നു ഗാസ് മുഹമ്മദ്. ഒരു അഫ്ഗാന്‍  രാജ കുമാരനായിരുന്ന അദ്ദേഹം പിന്നീട് ഒരു സൂഫി സന്യാസിയായി മാറുകയായിരുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ താന്‍ സന്റെ ഗുരുവാണ് ഗാസ് മുഹമ്മദ്. കുടാതെ ബാബര്‍...

    + കൂടുതല്‍ വായിക്കുക
  • 09ഗുജാരി മഹല്‍

    ഇന്ത്യയിലെ പ്രശസ്തമായ പുരാവസ്തു മ്യൂസിയങ്ങളിലൊന്നാണ് ഗുജാരി മഹല്‍ . രാജ മാന്‍  സിംഗ് അദ്ദേഹത്തിന്റെ പത്നിയായ മ്രിഗ്നയാനിക്ക് വേണ്ടി പണി കഴിപ്പിച്ച കൊട്ടാരമാണിത്.  ഗുജര്‍ വംശജയായ രാജ്ഞിയില്‍  നിന്നാണ് ഇതിനു ഗുജാരി മഹല്‍  എന്ന...

    + കൂടുതല്‍ വായിക്കുക
  • 10ഫൂല്‍ ബാഗ്‌

    ഫൂല്‍  ബാഗ്‌

    ഗ്വാളിയാര്‍ റെയില്‍ വേ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ പൂന്തോട്ടമാണ് ഫൂല്‍  ബാഗ്‌. മറാത്ത ഭരണാധികാരിയായിരുന്ന മാധവറാവു ഷിന്റേയാണ് ഈ ഉദ്യാനം പണി കഴിപ്പിച്ചത്. 1922 ല്‍  ഇന്ത്യ സന്ദര്‍ശന വേളയില്‍  വെയില്‍സ്...

    + കൂടുതല്‍ വായിക്കുക
  • 11സൂരജ് കുണ്ട്

    സൂരജ് കുണ്ട്

    ഗ്വാളിയാര്‍ കോട്ടയ്ക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന കുളമാണ് സൂരജ് കുണ്ട്. എട്ടാം നൂറ്റാണ്ടിലെ രാജാവായ സൂരജ് സെന്നുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം ഇവിടെ നില നില്‍ ക്കുന്നുണ്ട്. ഒരിക്കല്‍  രാജാവ് കുഷ്ഠ രോഗബാധിതനായി ക്ലേശമനുഭവിക്കുന്ന കാലം.

    ആ...

    + കൂടുതല്‍ വായിക്കുക
  • 12റാണി ലക്ഷ്മി ഭായ് സമാധി

    റാണി ലക്ഷ്മി ഭായ് സമാധി

    ഫൂല്‍  ബാഗിനടുത്തായി റാണി ലക്ഷ്മി ഭായ് സമാധി സ്ഥിതി ചെയ്യുന്നു. ത്സാന്‍ സിയിലെ വീറുറ്റ പോരാളിയായ റാണി ലക്ഷ്മി ഭായുടെ സ്മരണക്കായി പണി കഴിപ്പിച്ച സമാധിയാണിത്‌ . ത്സാന്‍ സി റാണി എന്ന പേരിലാണ് റാണി ലക്ഷ്മി ഭായ് അറിയപ്പെട്ടിരുന്നത്....

    + കൂടുതല്‍ വായിക്കുക
  • 13മന്‍ മന്ദിര്‍ പാലസ്

    മധ്യകാല വാസ്തുകലയുടേയും ഹിന്ദു വാസ്തുകലയുടേയും സമ്മിശ്ര രൂപമാണ് മന്‍  മന്ദിര്‍ പാലസ്. പതിനഞ്ചാം നൂറ്റാണ്ടിലെ തൊമര്‍ വംശത്തിലെ രാജ മാന്‍ സിംഗാണ് മന്‍  മന്ദിര്‍ പാലസ് പണിതുയര്‍ത്തിയത്. ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള...

    + കൂടുതല്‍ വായിക്കുക
  • 14സണ്‍ ടെമ്പിള്‍

    സണ്‍ ടെമ്പിള്‍

    സുര്യദേവന്റെ ആരാധനക്കായുള്ള ക്ഷേത്രമാണിത്. ഒറീസ്സയിലെ കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇവിടം പണി കഴിപ്പിച്ചിരിക്കുന്നത്. പുതുതായി നിര്‍മ്മിക്കപ്പെട്ട അമ്പലമാണെങ്കിലും ചുരുങ്ങിയ കാലയളവില്‍  തന്നെ ക്ഷേത്രം വളരെയധികം...

    + കൂടുതല്‍ വായിക്കുക
  • 15സിന്ധ്യ വംശത്തിന്റെ ഛത്രി

    സിന്ധ്യ വംശത്തിന്റെ ഛത്രി

    രാജാക്കന്മാരുടെ കല്ലറകളാണ് ഛത്രി എന്നറിയപ്പെടുന്നത്. ഗ്വാളിയാറിന്റെ അതിര്‍ത്തിയിലെന്നോണം സിന്ധ്യ വംശത്തിന്റെ ഛത്രി സ്ഥിതി ചെയ്യുന്നു. മുഗളര്‍ക്ക് ശേഷം ഗ്വാളിയാര്‍ ഭരിച്ച മറാത്ത വംശത്തിലെ ഭരണാധികാരികളാണ് സിന്ധ്യര്‍. ജിവാജി റാവു സിന്ധ്യ, ദൗലത് റാവു...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri