Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹാജിപൂര്‍ » ആകര്‍ഷണങ്ങള് » കൗന്‍ ഹാര ഘട്ട്

കൗന്‍ ഹാര ഘട്ട്, ഹാജിപൂര്‍

15

ഗംഗാ -  ഗന്ധക് പുഴകളുടെ പ്രധാന ഘട്ടമായ കൗന്‍ ഹാര ഘട്ട് മുഖ്യ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. നൂറ്റാണ്ടുകളായി ഇവിടെ ഹൈന്ദവ സംസ്കാരക്രിയകളും ആചാരങ്ങളും നടന്നുവരുന്നു. ഗജവീരനും മുതലയും തമ്മില്‍ നടന്ന യുദ്ധത്തിന്‍റെ ഓര്‍മ്മയിലാണ് ഈ പേര് വന്നത്. ഒടുവില്‍ വിഷ്ണുഭക്തനായ ഗജരാജന്‍റെ രക്ഷക്ക് വിഷ്ണു ഇടപെട്ടതായി ഐതിഹ്യങ്ങള്‍ പറയുന്നു.

സാംസ്കാരിക പ്രാധാന്യമുള്ള ഈ കഥാ സന്ദര്‍ഭത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന നഗരമാണിത്. നഗരത്തിന്‍റെ ചിഹ്നത്തിലും റെയില്‍വേസ്റ്റേഷനിലും മറ്റു പ്രധാന സ്ഥലങ്ങളിലും ഈ കഥാസന്ദര്‍ഭത്തിന്‍റെ സ്മാരകങ്ങള്‍ നമുക്ക് കാണാനാവും. ഐതിഹ്യപ്രാധാന്യം നിറഞ്ഞ ഈ യുദ്ധത്തിന്‍റെ സ്മാരകമായാണ് ഈ സ്ഥലത്തിന് കൗന്‍ ഹാര എന്ന പേര് വീണത്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri