ഗോപാല്‍ജി എന്നും അറിയപ്പെടുന്ന ഹിന്ദു ദേവനായ കൃഷ്ണനെ ആരാധിക്കുന്ന ഈ ക്ഷേത്രം ഭഗവാന് കൃഷ്ണന്റെ വലിയ വിഗ്രഹത്താല്‍ പ്രശസ്തമാണ്. നവരത്ന ശൈലിയില്‍ പണികഴിപ്പിച്ച രണ്ട് ക്ഷേത്രങ്ങള്‍ കൂടി ക്ഷേത്ര മതില്കെട്ടിനുള്ളിലുണ്ട്. റാണി ജാനകി 1778 ല്‍ പണികഴിപ്പിച്ചതാണീക്ഷേത്രമെന്നാണ് വിശ്വാസം.