മറാത്ത റാണിയായിരുന്ന അഹല്യാഭായി ഹോള്‍ക്കറാണ് കുശവാര്ത ഘട്ട് പണികഴിപ്പിച്ചത്. മരിച്ചുപോയവരുടെ ആത്മാക്കള്‍ക്ക് മോക്ഷം കിട്ടാനായി ആളുകള്‍ ശ്രാദ്ധത്തിനെത്തുന്ന സ്ഥലമാണിത്. ദത്താത്രേയ മുനി തപസ്സുചെയ്ത സ്ഥലമാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്.