വൈഷ്ണോ ദേവി ക്ഷേത്രമാണ് ഹരിദ്വാറിലെ പ്രധാനപ്പെട്ട തീര്ത്ഥാടനകേന്ദ്രങ്ങളിലൊന്ന്. ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഹരിദ്വാറിലെയും വൈഷ്ണോ ദേവീക്ഷേത്രത്തിന്റെ ശ്രീകോവില്‍ പണിതീര്‍ത്തിരിക്കുന്നത്.