Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹര്‍സില്‍ » ആകര്‍ഷണങ്ങള് » മുഖ്‌ബാ ഗ്രാമം

മുഖ്‌ബാ ഗ്രാമം, ഹര്‍സില്‍

9

ഹൈന്ദവ വിശ്വാസം അനുസരിച്ച്‌ വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ്‌ മുഖ്‌ബാ ഗ്രാമം. മുഖ്വാസ്‌ എന്നും ഈ ഗ്രാമം അറിയപ്പെടുന്നു. ശൈത്യകാലത്ത്‌ ഗംഗോത്രിയിലെ ക്ഷേത്രത്തില്‍ നിന്ന്‌ ഗംഗാദേവിയുടെ വിഗ്രഹം ഈ ഗ്രാമത്തിലേക്ക്‌ കൊണ്ടുവരും. കനത്ത മഞ്ഞുവീഴ്‌ച കാരണം ഈ സമയത്ത്‌ ഗംഗോത്രിയിലെ ക്ഷേത്രത്തിലേക്ക്‌ പോകാന്‍ കഴിയില്ല. അതിനാലാണ്‌ വിഗ്രഹം മുഖ്‌ബായിലേക്ക്‌ കൊണ്ടു വരുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat