Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹസ്തിന പുരി » ആകര്‍ഷണങ്ങള് » ലോട്ടസ് ടെമ്പിള്‍

ലോട്ടസ് ടെമ്പിള്‍, ഹസ്തിന പുരി

21

ജംബുദ്വീപ് ക്ഷേത്രാങ്കണത്തിലാണ് ലോട്ടസ് ടെമ്പിള്‍  സ്ഥിതി ചെയ്യുന്നത്. ഹിന്ദി നാമമായ 'കമല്‍  മന്ദിര്‍' എന്ന പേരിലാണ് ഈ ക്ഷേത്രം കൂടുതലായും അറിയപ്പെടുന്നത്. മഹാവീരന്റെ വിഗ്രഹ പ്രതിഷ്ഠ നടത്തിയിട്ടുള്ള സുന്ദരമായ ഈ ക്ഷേത്രം 1975 ഫെബ്രവരിയിലാണ് പണികഴിപ്പിച്ചത്.     ഇവിടെ എത്തിച്ചേരുന്ന അനവധിയായിട്ടുള്ള ഭക്തരും, തീര്‍ത്ഥാടകരും, സന്ദര്‍ശകരും ആരാധനയുടെ ഭാഗമായി വളരെയേറെ സംഭാവനകളാണ് നല്‍ കാറുള്ളത്. വിളക്കുകള്‍ , സ്വര്‍ണ്ണക്കുടകള്‍  തുടങ്ങിയവയാണ് പ്രധാനപ്പെട്ട സംഭാവനകള്‍ .     101 അടി ഉയരമുള്ള സുമേരു പര്‍വതത്തിന്റെയത്രയും ഉയരത്തിലാണ് ലോടസ് ടെമ്പിള്‍  സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഏറ്റവും മുകളിലെത്താന്‍ ഏകദേശം 136 പടികള്‍  കയറണം.     സുമേരു പര്‍വതത്തിന്റെ ഏറ്റവും മുകളില്‍  നിന്നാല്‍  ജംബുദ്വീപിലെ മലകളുടെയും, പുഴകളുടെയും, ക്ഷേത്രങ്ങളുടെയും, പൂന്തോപ്പുകളുടെയും അതിഭംഗിയേറിയ കാഴ്ചകള്‍  കാണാന്‍ സാധിക്കും. കൂടാതെ നഗരത്തെ ചുറ്റി നില്‍ ക്കുന്ന പച്ചപ്പാര്‍ന്ന മാമരങ്ങളുടെയും.        സുമേരു പര്‍വതമാണ് പ്രപഞ്ചത്തിലെ ഏറ്റവും ഉയരമുള്ളതും, പവിത്രവുമായ പര്‍വതമെന്നു ജൈന പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. ഈ മലയില്‍  വെച്ചാണ് എല്ലാ തീര്‍ത്ഥങ്കരരും തൈലാഭിഷേകം ചെയ്തത്. അതിനാലാണ് ക്ഷേത്രരൂപകല്പ്പന മേല്‍ പ്പറഞ്ഞ മാതൃകയില്‍  ആയത്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun