Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹസാരിബാഗ് » ആകര്‍ഷണങ്ങള്‍
  • 01ഇസ്‌കോ വില്ലേജ്

    ഇസ്‌കോ വില്ലേജ്

    റോക്ക് പെയിന്റിംഗുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഇസ്‌കോ വില്ലേജ്. ഹസാരിബാഗിലെ പ്രശസ്തമായ ഒരു ആകര്‍ഷണമാണ് ഇത്.നിരവധി പര്യവേഷണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. 10000 വര്‍ഷത്തിലധികം പഴക്കമുണ്ടത്രെ ഇവിടത്തെ സ്റ്റോണ്‍ പെയിന്റിംഗുകള്‍ക്ക്.

    ...
    + കൂടുതല്‍ വായിക്കുക
  • 02കോനാര്‍ ഡാം

    കോനാര്‍ ഡാം

    കോനാര്‍ നദിയിലാണ് കോനാര്‍ ഡാം. ദാമോദര്‍ വാലി പ്രൊജക്ടിലെ രണ്ടാമത്തെ അണക്കെട്ടാണിത്. പ്രകൃതിസുന്ദരമായ പിക്‌നിക് സ്‌പോട്ടാണ് ഇന്ന് കോനാര്‍ ഡാം

    + കൂടുതല്‍ വായിക്കുക
  • 03സൂരജ്കുണ്ഡ്

    ഹസാരിബാഗിലെ പ്രശസ്തമായ ഒരു ആരാധനകേന്ദ്രമാണിത്. ഹിന്ദുദൈവങ്ങളുടെ പേരിലുളള അഞ്ച് ഉറവകള്‍ ഇവിടെയുണ്ട്. സൂര്യകുണ്ഡ്, രാമകുണ്ഡ്, ലക്ഷ്മണ കുണ്ഡ, സീത കുണ്ഡ്,ബ്രഹ്മ കുണ്ഡ് എന്നിവയാണ് ഇവ.

    + കൂടുതല്‍ വായിക്കുക
  • 04നരസിംഗസ്ഥാന്‍ ക്ഷേത്രം

    നരസിംഗസ്ഥാന്‍ ക്ഷേത്രം

    വിഷ്ണുവാണ് ഹസാരിബാഗിലെ നരസിംഗ്സ്ഥാന്‍ ക്ഷേത്രത്തിലെ ആരാധനമൂര്‍ത്തി. വിഷ്ണുവിന്റെ അവതാരമാണല്ലോ നരസിംഹം. ഒരു ശിവലിംഗവും ഈ ക്ഷേത്രത്തില്‍ ഉണ്ട്. നിരവധി ഭക്തര്‍ ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നു. ഹനുമാന്‍, കാളി, സൂര്യക്ഷേത്രങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 05ഹസാരിബാഗ് വന്യജീവിസങ്കേതം

    ഹസാരിബാഗ് വന്യജീവിസങ്കേതം

    ഹസാരിബാഗില്‍ നിന്നും 19 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. നിരവധി വന്യമൃഗങ്ങള്‍ ഇവിടെയുണ്ട്. ആന, കടുവ,കരടി, പുലി, മാന്‍, തുടങ്ങിയവ ഇവിടത്തെ അന്തേവാസികളാണ്. റാഞ്ചിയില്‍ നിന്നും 111 കിലോമീറ്റര്‍ ദൂരത്താണ് ഹസാരിബാഗ് വന്യജീവി സങ്കേതം.

    ...
    + കൂടുതല്‍ വായിക്കുക
  • 06കാനറി കുന്നുകള്‍

    കാനറി കുന്നുകള്‍

    ഹസാരിബാഗില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാനറി കുന്നിലെത്താം. മനോഹരമായ ഒരു തടാകവും ഇവിടെ അടുത്തായി ഉണ്ട്. പ്രശസ്തമായ പിക്‌നിക് കേന്ദ്രമാണ് ഇത്. വര്‍ഷം മുഴുവന്‍ ഇവിടെ സഞ്ചാരികള്‍ എത്തുന്നു. കനത്ത കാടിന് നടുവിലാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 07രാജ് ദേര്‍വ

    രാജ് ദേര്‍വ

    നാഷണല്‍ പാര്‍ക്കിനകത്താണ് പ്രശസ്തമാ ആകര്‍ഷണമായ രാജ് ദേര്‍വ. പാചകസൗകര്യത്തോട് കൂടിയ ഒരു ഫോറസ്റ്റ് ബംഗ്ലാവും ഇവിടെ കാണാം.

     

    + കൂടുതല്‍ വായിക്കുക
  • 08ഹസാരിബാഗ് തടാകം

    ഹസാരിബാഗ് നഗരത്തിന് നടുവിലായാണ് ഹസാരിബാഗ് തടാകം സ്ഥ്ിതിചെയ്യുന്നത്. അസ്തമയക്കാഴ്ചകള്‍ക്ക് പേരുകേട്ട സ്ഥലമാണിത്.

     

    + കൂടുതല്‍ വായിക്കുക
  • 09രാജ്രാപ്പ

    ഹസാരിബാഗിലെ തീര്‍ത്ഥാടന കേന്ദ്രമാണ് രാജ്രാപ്പ. ചിന്നമസ്ത ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇത്. താന്ത്രിക ശൈലിയിലുള്ള നിര്‍മാണത്തിന് പേരുകേട്ട ക്ഷേത്രമാണ് ഇത്. ഈ കാളിക്ഷേത്രത്തില്‍ മൃഗബലിയും നടക്കാറുണ്ടത്രെ.

    ഝാര്‍ഘണ്ടിലെ സാന്താള്‍ എന്ന...

    + കൂടുതല്‍ വായിക്കുക
  • 10സാത്‍പഹാര്‍

    സാത്‍പഹാര്‍

    സാന്ഡ് സ്റ്റോണ്‍ റോക്ക്, റോക്ക് പെയിന്റിംഗ് എന്നിവയ്ക്ക് പേരുകേട്ട ആര്‍ക്കിയോളജിക്കല്‍ കേന്ദ്രമാണ് സാത്‍പഹാര്‍ ‍. ലോകത്തെ പ്രശസ്തമായ പെയിന്റിംഗ് കേന്ദ്രങ്ങളില്‍ ഒന്നാണത്രെ ഇത്. നിരവധി മൃഗങ്ങള്‍ ഇവിടെ വരച്ചുവെക്കപ്പെട്ടിട്ടുണ്ട്.

    ...
    + കൂടുതല്‍ വായിക്കുക
  • 11സില്‍വര്‍ ഹില്‍

    സില്‍വര്‍ ഹില്‍

    ഹസാരിബാഗിലെ പേരുകേട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് സില്‍വര്‍ ഹില്‍. ജഗന്നാഥ് ഝാം എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ജഗന്നാഥ ക്ഷേത്രവും ഇവിടെയുണ്ട്. രഥയാത്ര എന്ന വലിയ ത്സവം ഇവിടെയാണ് നടക്കുന്നത്. വര്‍ഷം തോറും നിരവധി സഞ്ചാരികള്‍...

    + കൂടുതല്‍ വായിക്കുക
  • 12തിലായിയ ഡാം

    തിലായിയ ഡാം

    ദാമോദര്‍ വാലി കോര്‍പറേഷനിലെ ആദ്യത്തെ അണക്കെട്ടാണ് തിലായിയ ഡാം. 1953 ലാണ് ഇത് നിര്‍മിച്ചത്. ജലവൈദ്യുത പദ്ധതിയും ഇതിന്ഞറെ ഭാഗമായുണ്ട്. മനോഹരമായ ഈ സ്ഥലം പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണം കൂടിയാണ്.

     

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun