ഹസാരിബാഗില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാനറി കുന്നിലെത്താം. മനോഹരമായ ഒരു തടാകവും ഇവിടെ അടുത്തായി ഉണ്ട്. പ്രശസ്തമായ പിക്നിക് കേന്ദ്രമാണ് ഇത്. വര്‍ഷം മുഴുവന്‍ ഇവിടെ സഞ്ചാരികള്‍ എത്തുന്നു. കനത്ത കാടിന് നടുവിലാണ് ഈ സ്ഥലം.