ഹസാരിബാഗിലെ പേരുകേട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് സില്‍വര്‍ ഹില്‍. ജഗന്നാഥ് ഝാം എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ജഗന്നാഥ ക്ഷേത്രവും ഇവിടെയുണ്ട്. രഥയാത്ര എന്ന വലിയ ത്സവം ഇവിടെയാണ് നടക്കുന്നത്. വര്‍ഷം തോറും നിരവധി സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്.