Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹേമകുണ്ഡ്‌ » ആകര്‍ഷണങ്ങള് » ഹേമകുണ്ഡ്‌ തടാകം

ഹേമകുണ്ഡ്‌ തടാകം, ഹേമകുണ്ഡ്‌

13

വര്‍ഷത്തില്‍ എട്ടു മാസക്കാലം തണുത്തുറഞ്ഞ്‌്‌ കിടക്കുന്ന പുണ്യ തടാകമാണ്‌ ഹേമകുണ്ഡ്‌ തടാകം. ഹേമകുണ്ഡ്‌ ഗുരുദ്വാരയ്‌ക്ക്‌ സമീപം സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ നാലുചുറ്റും മഞ്ഞുമൂടിയ മലകളാണ്‌. ഈ തടാകത്തിന്റെ കരയിലാണ്‌ ഗുരു ഗോബിന്ദ്‌ സിംഗ്‌ ധ്യാനിച്ചിരുന്നതെന്നാണ്‌ വിശ്വാസം. ഗോബിന്ദ്‌ സിംഗിന്‌ പുറമെ മേധസ ഉള്‍പ്പെടെയുള്ള നിരവധി സിഖ്‌ ഗുരുക്കന്മാര്‍ ഈ പുണ്യഭൂമിയില്‍ തപസ്സ്‌ ചെയ്‌തിരുന്നതായി വിശ്വസിക്കപ്പെടുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed

Near by City