Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൊന്നേമാര്‍ഡു » ആകര്‍ഷണങ്ങള് » വരദപുര

വരദപുര, ഹൊന്നേമാര്‍ഡു

7

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ സന്യാസിവര്യന്മാരില്‍ ഒരാളായിരുന്ന ശ്രീ ശ്രീധരസ്വാമികളുടെ സമാധിസ്ഥലമാണ് വരദപുര എന്ന പേരില്‍ പ്രശസ്തമായ ഈ സ്ഥലം. ഹൊന്നേമാര്‍ഡുവിലെത്തുന്ന സഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്താറുണ്ട്. പുതുക്കിപ്പണിത പുതിയ മഠം ശ്രീധര സ്വാമി മഠം എന്നാണ് അറിയപ്പെടുന്നത്. വരദപുരയില്‍ത്തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വരദഹള്ളി എന്നും വദാലി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ജോഗ് റോഡില്‍നിന്നും ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്തിച്ചേരാം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat