ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ കഥയാണ് ഇമാബ്ര പള്ളി പറയുന്നത്. പള്ളിയുടെ പ്രവേശന കവാടത്തിലുള്ള ഘടികാരം മികച്ച രീതിയിലാണ് സംരക്ഷിച്ചിരിക്കുന്നത്. 1800 ന്റെ അവസാനത്തില്‍ പണികഴിപ്പിച്ച ഈ മുസ്ലീം പള്ളി സന്ദര്ശക്കാന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. പരിശുദ്ധ ഖുറാനിലെ വചനങ്ങള്‍ പള്ളിക്കകത്ത് കൊത്തി വച്ചിട്ടുണ്ട്.