Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൂബ്ലി » ആകര്‍ഷണങ്ങള് » ശ്രീ സിദ്ധരൂധമഠം

ശ്രീ സിദ്ധരൂധമഠം, ഹൂബ്ലി

21

ശ്രീ സിദ്ധരൂധ സ്വാമികളുടെ (1837 - 1929) പേരില്‍ സ്ഥാപിക്കപ്പെട്ട ശ്രീ സിദ്ധരൂധമഠം ഹൂബ്ലിയിലെത്തുന്ന സഞ്ചാരികള്‍ കാണാതെ പോകുക പതിവില്ല. മഹാത്മാഗാന്ധി 1924 ലും ബാലഗംഗാധര തിലക് 1929 ലും ഈ മഠം സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു മതപഠന കേന്ദ്രമായാണ് സിദ്ധരൂധ മഠം കണക്കാക്കപ്പെടുന്നത്. ഒപ്പം സിദ്ധരൂധസ്വാമികളുടെ പ്രമാണമായ അദൈ്വതദര്‍ശനത്തിനും പേരുകേട്ട സ്ഥലമാണ് ഇവിടം. മഹാശിവരാത്രി കാലത്ത് നിരവധി ഭക്തജനങ്ങള്‍ ഈ മഠത്തില്‍ സന്ദര്‍ശനം നടത്തുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri