Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » ആകര്‍ഷണങ്ങള്‍
  • 01സ്പാനിഷ് മൊസ്ക്ക്

    1906ല്‍ പൈഗ നവാബായിരുന്ന സര്‍ ഇഖ്ബാലുദൗളയാണ് സ്പാനിഷ് മൊസ്ക്ക് നിര്‍മിച്ചത്. ഐവാന്‍ ഇ ബീഗംപേട്ട് എന്നും മസ്ജിദ് ഇഖ്ബാല്‍-ഉ-ദൗള എന്നും പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇന്തയയില്‍ ഇത്തരത്തിലുള്ള ഏക പള്ളിയാണ്....

    + കൂടുതല്‍ വായിക്കുക
  • 02ഷാമിര്‍പേട്ട്

    സെക്കന്തരാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഷാമിര്‍പേട്ടിലാണ് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നല്‍സാര്‍ യൂനിവേഴ്സിറ്റി ഓഫ് ലോ,ജെനോം വാലി തുടങ്ങിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്....

    + കൂടുതല്‍ വായിക്കുക
  • 03ശില്‍പ്പാരാമം

    മധാപൂരില്‍ ഹൈടെക്ക് സമീപമുള്ള പരമ്പരാഗത ആന്ധ്രാഗ്രാമത്തിന്‍െറ പുനസൃഷ്ടിയാണ് ശില്‍പ്പാരാമം. ഹൈദരാബാദില്‍ നിന്ന് 20 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. 65 ഏക്കറില്‍ പഴയ തെലുങ്ക് തറവാടുകളും  ആളുകളും വസ്ത്രങ്ങളും കൊല്ലനും നെയ്ത്തുകാരനും,...

    + കൂടുതല്‍ വായിക്കുക
  • 04നൈസാമിന്‍െറ മ്യൂസിയം

    നൈസാമിന്‍െറ മ്യൂസിയം

    ഹൈദരാബാദ് സന്ദര്‍ശിക്കുന്നവരുടെ സന്ദര്‍ശക ഡയറിയില്‍ നിന്ന് ഒരിക്കലും ഒഴിവാക്കരുതാതത്ത സ്ഥലമാണ് നൈസാമിന്‍െറ മ്യൂസിയത്തിലെ സന്ദര്‍ശനം. നൈസാമിന്‍െറ കൊട്ടരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മ്യൂസിയത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 05ഗൊല്‍ക്കൊണ്ട കോട്ട

    ആട്ടിടയന്‍െറ കുന്ന് എന്നര്‍ഥം വരുന്ന ഗൊല്ലകൊണ്ട എന്ന വാക്ക് ലോപിച്ചാണ് ഗൊല്‍ക്കൊണ്ടയുണ്ടായത്. ഹൈദരാബാദില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഗൊല്‍ക്കൊണ്ട കോട്ട. ഒരിക്കല്‍ സമ്പല്‍സമൃദ്ധമായിരുന്ന ഖുത്തുബ്ഷാഹി...

    + കൂടുതല്‍ വായിക്കുക
  • 06സുരേന്ദ്രപുരി

    ഹിന്ദു,ഇന്ത്യന്‍ഐതിഹ്യങ്ങളെ കുറിച്ചും പൈതൃകങ്ങളെ കുറിച്ചും അറിയാന്‍ താല്‍പര്യമുള്ളവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഹൈദരാബാദിന്‍െറ പ്രാന്തപ്രദേശത്തുള്ള സുരേന്ദ്രപുരി മ്യൂസിയം. ഒരു ‘മിതോളജിക്കല്‍ അവയര്‍നെസ്...

    + കൂടുതല്‍ വായിക്കുക
  • 07സാംഗി ക്ഷേത്രം

    സാംഗി ക്ഷേത്രം

    ഹൈദരാബാദ് നഗരപ്രാന്തത്തില്‍ സാംഗി നഗറില്‍ പരമാനന്ദ്ഗിരി എന്ന കുന്നിന്‍മുകളിലാണ് സാംഗിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തെക്കേ ഇന്ത്യന്‍ മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രത്തിന്‍െറ പ്രധാന ആകര്‍ഷണം വാനംമുട്ടെ നില്‍ക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 08ഫലക്ക് നാമ കൊട്ടാരം

    ‘ആകാശത്തിന്‍െറ കണ്ണാടി’ എന്ന് ഉറുദുവില്‍ അര്‍ഥം വരുന്ന ഫലക്ക് നാമ കൊട്ടാരത്തിന്‍െറ നിര്‍മാണം 1884ലാണ് തുടങ്ങിയത്. ഹൈദരാബാദിന്‍െറ പ്രധാനമന്ത്രിയായിരുന്ന നവാബ് വികാറുല്‍ ഉംറക്ക് വേണ്ടി നിര്‍മിച്ച കൊട്ടാരം പിന്നീട്...

    + കൂടുതല്‍ വായിക്കുക
  • 09അസ്മാന്‍ഗര്‍ കൊട്ടാരം

    അസ്മാന്‍ഗര്‍ കൊട്ടാരം

    ഹൈദരാബാദ് ണഗരത്തില്‍ സെന്‍റ്.ജോസഫ് പബ്ളിക്ക് സ്കൂള്‍ വളപ്പിലെ കുന്നിന്‍മുകളില്‍ രാജകീയ പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന കൊട്ടാരമാണ് അസ്മാന്‍ഗര്‍ കൊട്ടാരം. അസ്മാന്‍ഗര്‍ എന്ന ഉറുദുവാക്കിന് ആകാശവീട് എന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 10സെക്കന്തരാബാദ്

    ഹുസൈന്‍സാഗര്‍ തടാകത്തിന് ഇരുകരകളിലുമുള്ള ഇരട്ടനഗരങ്ങളാണ് ഹൈദരാബാദും സെക്കന്തരാബാദും. മൂന്നാമത്തെ നൈസാം ആയിരുന്ന സിക്കന്ദര്‍ജായുടെ പേരില്‍ നിന്നാണ് ഈ പേര് ലഭിച്ചത്. 1806ല്‍ സ്ഥാപിതമായ സെക്കന്തരാബാദ് സ്വാതന്ത്ര്യലബ്ധി വരെ ബ്രിട്ടീഷ്സേനയുടെ താവളം...

    + കൂടുതല്‍ വായിക്കുക
  • 11ധോലാരി ധനി

    ധോലാരി ധനി

    ഹൈദരാബാദില്‍ നിന്ന് രാജസ്ഥാനില്‍ പോകാനാഗ്രഹിക്കുന്നവര്‍ സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ധോലാരിധനി. ഹൈദരാബാദ് നഗരത്തില്‍ നിന്ന് 11 കിലോമീറ്റര്‍ ദൂരെ സെക്കന്തരാബാദില്‍ പുരാവിഷ്കരിച്ചിരിക്കുന്ന ഈ പരമ്പരാഗത രാജസ്ഥാനി ഗ്രാമം...

    + കൂടുതല്‍ വായിക്കുക
  • 12ഓഷ്യന്‍ പാര്‍ക്ക്

    ഓഷ്യന്‍ പാര്‍ക്ക്

    ഹൈദരാബാദ് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഉസ്മാന്‍സാഗര്‍ തടാകത്തിന് സമീപമാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ അമ്യൂസ്മെന്‍റ് പാര്‍ക്കായ ഓഷ്യന്‍പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഉയര്‍ന്ന നിലവാരവും ശുചിത്വവും പാലിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 13സ്നോവേള്‍ഡ്

    മഞ്ഞുവീഴുന്ന താഴ്വരകളിലൂടെ നടക്കാനും മഞ്ഞുകട്ടകള്‍ പന്തുപോലെയാക്കി എറിഞ്ഞുകളിക്കാനും താല്‍പര്യമുള്ളവര്‍ക്കായി 2004ലാണ് ഇത് തുറന്നുകൊടുത്തത്. രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ അമ്യൂസ്മെന്‍റ്പാര്‍ക്കാണ് ഇത്. ഒരു ദിവസം 2400 പേര്‍ക്കാണ് ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 14നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്

    ഹൈദരാബാദ് -ബാംഗ്ളൂര്‍ ഹൈവേയിലെ മിര്‍ ആലം ടാങ്ക് കൃത്രിമതടാകത്തോട് ചേര്‍ന്നാണ് നെഹ്റുസുവോളജിക്കല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദ് നഗരത്തിലെ മൂന്ന് പ്രമുഖ ആകര്‍ഷണീയ കേന്ദ്രങ്ങളിലൊന്നായാണ് പാര്‍ക്കിനെ വിലയിരുത്തുന്നത്....

    + കൂടുതല്‍ വായിക്കുക
  • 15സലര്‍ജംഗ് മ്യൂസിയം

    ഹൈദരാബാദിന്‍െറ സമ്പന്നമായ ചരിത്രം സന്ദര്‍ശകരുമായി നേരിട്ട് സംവദിക്കുന്ന നിരവധി പൈതൃക സ്മാരകങ്ങളും വസ്തുക്കളുമാണ് സലര്‍ജംഗ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ മൂന്ന് ദേശീയ മ്യൂസിയങ്ങളില്‍ ഒന്നാണ് സലര്‍ജംഗ് മ്യൂസിയം....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat