Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » ആകര്‍ഷണങ്ങള് » ആന്ധ്രാപ്രദേശ് സ്റ്റേറ്റ് മ്യൂസിയം

ആന്ധ്രാപ്രദേശ് സ്റ്റേറ്റ് മ്യൂസിയം, ഹൈദരാബാദ്

153

മൂന്നാമത്തെ നൈസാമിന്‍െറ ഭരണകാലത്ത് 1928ലാണ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥാപിതമായത്.  ഹൈദരാബാദ് നഗരത്തില്‍ പബ്ളിക്ക് ഗാര്‍ഡനോട് ചേര്‍ന്ന് മനോഹരമായി രൂപകല്‍പ്പന ചെയ്ത കെട്ടിടം ആരെയും ആകര്‍ഷിക്കുന്നതാണ്.  ബുദ്ധമതത്തിന്‍െറ ചരിത്രം പകര്‍ന്നുനല്‍കുന്ന പ്രദര്‍ശനമാണ് മ്യൂസിയത്തിലെ പ്രധാന വിഭാഗം.

ഗൗതമബുദ്ധന്‍െറ കാലത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന പുരാവസ്തുക്കളുടെ ശേഖരണവും ഇവിടെയുണ്ട്. മനുഷ്യസംസ്കാരത്തിലെ വിവിധ കാലങ്ങളെ  പ്രതിനിധാനം ചെയ്യുന്ന ചിത്രീകരണങ്ങളടങ്ങിയ മുറികളാണ് മറ്റൊരു പ്രത്യേകത. ഹിന്ദു,ജൈന മതങ്ങള്‍ എങ്ങനെയാണ് രൂപപ്പെട്ടതെന്ന് കാണിക്കുന്ന പ്രദര്‍ശനവും ഇവിടെയുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu