Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹൈദരാബാദ് » ആകര്‍ഷണങ്ങള് » ത്രിമുള്‍ഗെരി ചര്‍ച്ച്

ത്രിമുള്‍ഗെരി ചര്‍ച്ച്, ഹൈദരാബാദ്

153

ആള്‍ സെയിന്‍റ്സ് പള്ളി എന്നും അറിയപ്പെടുന്ന ഈ ചര്‍ച്ച് സെക്കന്തരാബാദിന് സമീപം ത്രിമുള്‍ഗെരിയിലാണ് സ്ഥിതി ചെയ്യുന്നത്. പട്ടാളക്കാര്‍ക്കായി ആരംഭിച്ച ഈ ദേവാലയം സ്വാതന്ത്ര്യലബ്ധിക്ക് ശേഷം തെക്കേ ഇന്ത്യയിലെ ദേവാലയങ്ങളോട് കൂട്ടിചേര്‍ക്കുകയായിരുന്നു. ഗോഥിക് ശൈലിയില്‍ നിര്‍മിച്ചിട്ടുള്ള ഈ ആംഗ്ളിക്കന്‍ ദേവാലയകെട്ടിടം കാണാന്‍ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. 

പള്ളിമണി സ്ഥാപിച്ചിരിക്കുന്ന ടവറും ഗോപുരങ്ങളും ഏറെ ആകര്‍ഷകമാണ്. അള്‍ത്താരയില്‍ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുവിന്‍െറ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന ഗ്ളാസ് വിന്‍ഡോയും ഏറെ ആകര്‍ഷണമാണ്. റോയല്‍ ആര്‍ട്ടിലറിയിലെ ലഫ്റ്റനന്‍റ് എഡ്വാര്‍ഡ് ഡൗസന്‍െറ സ്മരണാര്‍ഥം 1884ലാണ് ഈ ഗ്ളാസ് വിന്‍ഡോ സ്ഥാപിച്ചത്. 1983ല്‍ ക്വീന്‍ എലിസബത്ത് 2 പള്ളി സന്ദര്‍ശിച്ചിരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat