Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇടുക്കി » ആകര്‍ഷണങ്ങള് » മലങ്കര റിസര്‍വോയര്‍

മലങ്കര റിസര്‍വോയര്‍, ഇടുക്കി

35

11 കിലോമീറ്റര്‍ ചുറ്റളവിലായി പരന്ന്കിടക്കുന്ന കൃത്രിമ തടാകമാണ് മലങ്കര ജലാശയം. ഇടുക്കി ജില്ലയില്‍ തൊടുപുഴപട്ടണത്തിന് ഏകദേശം 6 കിലോമീറ്റര്‍ ദൂരെയായി സ്ഥിതിചെയ്യുന്ന ഈ ജലാശയത്തില്‍ ബോട്ടിംങിനും ഫിഷിംങിനും സൌകര്യമുണ്ട്. കേരളത്തിലെ പ്രമുഖ ജലസേചന പദ്ധതിയാണ് മലങ്കര ഡാം. പ്രകൃതിരമണീയമായ ഈ പ്രദേശം ഫോട്ടോഗ്രാഫേഴ്‌സിന് ഏറെ പ്രിയങ്കരമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri