Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇടുക്കി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സംസ്ഥാന ഹൈവേകളില്‍ ആറെണ്ണം കടന്ന് പോകുന്ന ജില്ലയായതിനാല്‍ ഇടുക്കിയിലേക്കുള്ള റോഡ് യാത്ര തികച്ചും അനായാസമാണ്. തീരദേശ പാതയായ നാഷണല്‍ ഹൈവെ 49 ലാണ് ഇടുക്കി സ്ഥിതി ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ വഴിയും ടാക്‌സികള്‍ മുഖേനയും ഇടുക്കിയിലെത്തിച്ചേരാം. സ്വകാര്യ ആഢംബര ബസ്സുകളില്‍ ഇടുക്കിയി ലേക്കുള്ള യാത്ര ഒരു സുഖാനുഭൂതി ആയിരിക്കും.