Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇഗട്പുരി » ആകര്‍ഷണങ്ങള്‍
  • 01ട്രിംഗല്‍വാഡി തടാകം

    ട്രിംഗല്‍വാഡി തടാകം

    ഇഗട്പുരി മുനിസിപ്പാലിറ്റിയിലാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നായ ട്രിംഗല്‍വാഡി തടാകം സ്ഥിതിചെയ്യുന്നത്. വൈകുന്നേരങ്ങളില്‍ കുടുംബാംഗങ്ങളുമൊത്ത് സമയം ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രദേശമാണിത്. മനോഹരമായ സഹ്യാദ്രിയുടെ മോഹിപ്പിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 02ഘടന്‍ദേവി ക്ഷേത്രം

    ഘടന്‍ദേവി ക്ഷേത്രം

    ഘടന്‍ദേവി ക്ഷേത്രമാണ് ഇഗട്പുരിയില്‍ കണ്ടിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. ഘട്ടുകളുടെ (മലനിരകളുടെ) സംരക്ഷകയാണ് ഘടന്‍ ദേവിയെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ഉത്വദ്, ഹരിഹര്‍, ദുര്‍വര്‍ എന്നിങ്ങനെ സഹ്യാദ്രിയുടെ മനം മയക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 03കാമല്‍ വാലി

    ഭട്‌സ നദിക്ക് സമീപത്തുള്ള കാമല്‍ വാലിയാണ് ഇഗട്പുരിയിലെ സന്ദര്‍ശിച്ചിരിക്കേണ്ടുന്ന മറ്റൊരു സ്ഥലം. നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ക്ക് പ്രസിദ്ധമാണ് ഈ സ്ഥലം. ഏകദേശം ആയിരം അടി ഉയരത്തില്‍ നിന്നാണ് ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 04ഭട്‌സ നദീതടം

    ഭട്‌സ നദീതടം

    ഇഗട്പുരിയിലെ കാഴ്ചകളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് ഭട്‌സ നദീതടം. പച്ചപ്പ് നിറഞ്ഞ കൊടും കാടുകളും കുന്നിന്‍പുറങ്ങളുമായി മനോഹരദൃശ്യങ്ങള്‍ സമ്മാനിക്കുന്ന ഒരു വ്യൂ പോയന്റ് കൂടിയാണ് ഭട്‌സ നദീതടം. ശുദ്ധമായ വായു ശ്വസിച്ചുകൊണ്ട് അല്‍പനേരം ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 05വൈതരണ ഡാം

    ഇഗട്പുരിയില്‍ വൈതരണ നദിക്ക് കുറുകെയാണ് വൈതരണ ഡാം പണികഴിപ്പിച്ചിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ മനംമയക്കുന്ന കാഴ്ചകള്‍ കാണാന്‍ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ് വൈതരണ ഡാം. ഇന്ത്യയിലെ കോണ്‍ക്രീറ്റ് ഡാമുകളുടെ തുടക്കത്തിലുള്ള വൈതരണ ഡാം 1950 കളിലാണ്...

    + കൂടുതല്‍ വായിക്കുക
  • 06വാലവല്‍ക്കര്‍ മ്യൂസിയം

    വാലവല്‍ക്കര്‍ മ്യൂസിയം

    വാലവല്‍ക്കര്‍ മ്യൂസിയമാണ് ഇഗട്പുരിയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന കാഴ്ചകളിലൊന്ന്. ഛത്രപതി ശിവജിയുടെ ജീവചരിത്രം വിവരിക്കുന്ന ഈ മ്യൂസിയം ഇഗട്പുരിയിലെ ധേര്‍വാനില്‍നിന്നും 30 കിലോമീറ്റര്‍ അകലത്തിലാണ്. ശിവജിയുടെ നിരവധി...

    + കൂടുതല്‍ വായിക്കുക
  • 07ട്രിംഗല്‍വാഡി കോട്ട

    ട്രിംഗല്‍വാഡി കോട്ട

    ചരിത്രത്തിലും വാസ്തുവിദ്യയിലും മറ്റും താല്‍പര്യമുള്ളവര്‍ക്ക് ഏറെ കാഴ്ചകള്‍ കാണാനുള്ളതാണ് ഇവിടത്തെ ട്രിംഗല്‍വാഡി കോട്ട. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം മൂവായിരം അടി ഉയരത്തിലാണ്  ഈ കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയില്‍നിന്നും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed