വാലവല്ക്കര് മ്യൂസിയമാണ് ഇഗട്പുരിയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന കാഴ്ചകളിലൊന്ന്. ഛത്രപതി ശിവജിയുടെ ജീവചരിത്രം വിവരിക്കുന്ന ഈ മ്യൂസിയം ഇഗട്പുരിയിലെ ധേര്വാനില്നിന്നും 30 കിലോമീറ്റര്‍ അകലത്തിലാണ്. ശിവജിയുടെ നിരവധി ചിത്രങ്ങളും പ്രതിമകളുമാണ് മ്യൂസിയത്തിലെ പ്രധാനപ്പെട്ട കാഴ്ചകള്‍.